പ്രദീപ് പുറവങ്കര
മനാമ: 54-ാമത് ദേശീയ ദിനാഘോഷത്തിൻ്റെയും ഹമദ് രാജാവ് അധികാരമേറ്റതിൻ്റെ വാർഷികത്തിൻ്റെയും നിറവിലാണ് ബഹ്റൈൻ. പ്രധാന കെട്ടിടങ്ങളും റോഡുകളും ദേശീയ പതാകയുടെ ചുവപ്പും വെള്ളയും കലർന്ന വർണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ഹമദ് രാജാവിൻ്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ...