കുവൈത്ത് സിറ്റി: ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം വസ്തുക്കൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താൻ കുവൈത്ത് ഒരുങ്ങുന്നു. സാമ്പത്തിക കാര്യ മന്ത്രി നൂറ അൽ ഫസ്സാം അറിയിച്ചതാണിത്. പുകയില ഉൽപന്നങ്ങൾ, കോള പോലെയുള്ള വസ്തുക്കൾ എന്നിവയാണ് ഈ...