സ്ഥാനാർഥിത്വം പാർട്ടി തീരുമാനിക്കും; പിന്നോട്ടില്ലെന്ന സൂചനയുമായി കെ. സുധാകരൻ


ശാരിക l കേരള

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന നൽകി കെ. സുധാകരൻ. തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം പാർട്ടിയുടേതാണെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി ഡൽഹിയിലേക്ക് പോകുമോ എന്നതടക്കമുള്ള രാഷ്ട്രീയ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. തന്റെ അടുത്ത അനുയായിരുന്ന കാപ്പാടൻ രമേശന്റെ കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിന്റെ കൈമാറ്റ ചടങ്ങിനിടെയായിരുന്നു സുധാകരന്റെ ഈ പ്രതികരണം.

article-image

fghfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed