പ്രദീപ് പുറവങ്കര/മനാമ
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ബിരിയാണി ഡ്രൈവ് സംഘടിപ്പിച്ചു. ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജോയിന്റ് കൺവീനർമാരായ ഷെറിന ഖാലിദ്, അഞ്ജലി സുജീഷ് എന്നിവർ നിയന്ത്രണങ്ങൾ...