പ്രദീപ് പുറവങ്കര
മനാമ: പുതിയ വെല്ലുവിളികളെ നേരിടാനും മേഖലയിൽ സ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ട് ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നു. സൗദി-ബഹ്റൈനി കോർഡിനേഷൻ കൗൺസിലിന് കീഴിലുള്ള സെക്യൂരിറ്റി കമ്മിറ്റി വർക്കിംഗ് ഗ്രൂപ്പിന്റെ ഏഴാമത് യോഗത്തിലാണ്...