പ്രദീപ് പുറവങ്കര I ബഹ്റൈൻ:
വീടുകളിലുണ്ടാകുന്ന തീപിടുത്തങ്ങളിൽ പകുതിയോളവും അടുക്കളയിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന കണക്കുകൾ പുറത്തുവിട്ട് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. 2024, 2025 വർഷങ്ങളിലായി പാചകത്തിനിടെയുണ്ടായ അശ്രദ്ധ മൂലം മാത്രം ബഹ്റൈനിൽ 180 തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ...