ദുബൈയിൽ ഈദുഗാഹിന് അനുമതി


ദുബൈ: ദുബൈയിൽ ഈദുഗാഹുകളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. നമസ്കാരത്തിന് അരമണിക്കൂർ മുന്പ് മാത്രം പ്രവേശനം. നമസ്കാരം കഴിഞ്ഞാൽ ഉടൻ അടക്കണം. തിരക്കും സംഗമങ്ങളും പാടില്ല. നമസ്കാര വിരിപ്പ് വ്യക്തികൾ കൊണ്ടുവരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed