ദോഹയിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു


ഷീബ വിജയൻ

ദോഹ | അൽ വക്റ തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ടീം ഉടൻതന്നെ സംഭവ സ്ഥലത്തെത്തുകയും തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായും ആളപായമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

article-image

ോ്േേമ്ിനമന

You might also like

  • Straight Forward

Most Viewed