ഒമാനിൽ ലെമോൺ വാൽനക്ഷത്രം ദൃശ്യമായി


ഷീബ വിജയൻ

മസ്കത്ത് I ഒമാന്റെ ആകാശത്തിൽ അപൂർവ കാഴ്ചയായി ലെമോൺ വാൽനക്ഷത്രം (സി/2025 എ സിക്സ്) ദൃശ്യമായി. നഗ്നനേത്രം കൊണ്ട് കാണാവുന്ന തരത്തിൽ ഏകദേശം നാല് മാഗ്നിറ്റ്യൂഡിൽ എത്തിയ വാൽനക്ഷത്രം ഈ വർഷത്തെ ഏറ്റവും തിളക്കത്തിലാണ് ആകാശത്ത് തെളിഞ്ഞത്. ഒമാൻ സൊസൈറ്റി ഓഫ് അസ്ട്രോണമി ആൻഡ് സ്പേസിന്റെ നേതൃത്വത്തിൽ വാൽനക്ഷത്രത്തിന്റെ ചിത്രം പകർത്തിയതായി ഡെപ്യൂട്ടി ചെയർമാൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു.

article-image

CDSDFSDS

You might also like

  • Straight Forward

Most Viewed