ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുകളുടെ എണ്ണത്തിൽ നേരിയ കുറവ്

ന്യൂഡൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 3,66,161 പുതിയ കോവിഡ് കേസുകൾ. 3,754 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 3,53,818 പേർ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി .37,45,237 സജീവരോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,86,71,222 പേർ ഇതുവരെ രോഗമുക്തരായി.