കേരളത്തിലെ സ്കൂളുകൾ അടക്കാൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി


സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കാൻ നിലവിൽ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 

കോവിഡ് വ്യാപനം കൂടിയാൽ വിദഗ്ധ അഭിപ്രായം തേടി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

You might also like

Most Viewed