ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 56 ശതമാനം വർദ്ധനവ്


രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. പുതുതായി 90,928 കേസുകളാണ് റിപ്പോർ‍ട്ട് ചെയ്തത്. 19,206 പേർ രോഗമുക്തരായി. 325 പേർ‍ മരിച്ചു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,82,876 ആയി. നിലവിൽ‍ രാജ്യത്ത് 2,85,401 സജീവ കേസുകൾ‍ നിലനിൽ‍ക്കുന്നുണ്ട്. രോഗമുക്തരായവരുടെ എണ്ണം 3,43,41,009 ആയി ഉയർ‍ന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed