ഋഷി സുനക്കിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ജോ ബൈഡന്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ ജൂണില്‍ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ബൈഡന്‍റെ ക്ഷണം. ഓസ്ട്രേലിയയുമായുള്ള ആണവ അന്തര്‍വാഹിനി ഉടമ്പടിക്കായി എത്തിയതായിരുന്നു ഇരുവരും.
യുകെയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം തുടരേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ജോ ബൈഡനും ഋഷി സുനാക്കും ചര്‍ച്ച ചെയ്തു.
e5yrtur