ഡാർ‍വിന്റെ പരിണാമത്തിൽ‍ പൃഥ്വിയും ചെന്പനും


ജിജോ ആന്റണി സംവിധാനം ചെയ്യുന്ന മുഴുനീള കോമഡി ചിത്രം ഡാർവിന്റെ പരിണാമത്തിൽ പൃഥ്വിരാജിനൊപ്പം ചെന്പൻ വിനോദും തുല്യപ്രധാനമുള്ള  വേഷത്തിലെത്തുന്നു. മനോജ് നായരുടെ കഥയ്ക്ക് അദ്ദേഹവും ജിജോ ആന്റണിയും ചേ

ർ‍ന്നാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. സന്തോഷ് ശിവൻ, ഷാജി നടേശൻ, പൃഥ്വിരാജ്, ആര്യ എന്നിവർ‍ ചേർ‍ന്ന് ആഗസ്ത് സിനിമയുടെ ബാനറിലാണ് ഡാർ‍വിന്റെ പരിണാമം നിർ‍മ്മിക്കുന്നത്. അഭിനന്ദൻ‍ രാമാനുജനാണ് ഛായാഗ്രഹണം. ശങ്കർ‍ ശർ‍മ്മയുടേതാണ് ഈണങ്ങൾ‍. ഒക്ടോബർ‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ്് ആരംഭിക്കും

You might also like

  • Lulu Exchange
  • Straight Forward

Most Viewed