വിജയ് ചിത്രം 'ജനനായകൻ' ചോർന്നു; എഡിറ്റിംഗ് ടേബിളിൽ നിന്ന് ലീക്കായെന്ന് സംശയം


ഷീബ വിജയൻ

റിലീസ് പ്രതിസന്ധിയിലായ വിജയ് ചിത്രം 'ജനനായകൻ' ഇന്റർനെറ്റിൽ ചോർന്നു. എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സിനിമയുടെ മൂന്ന് മണിക്കൂർ നീളുന്ന എച്ച്ഡി പതിപ്പ് പുറത്തായിരിക്കുന്നത്. വിജയിന്റെ ഇൻട്രോ സീൻ, ക്ലൈമാക്സ്, പാട്ടുകൾ എന്നിവ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം സെൻസർ ബോർഡ് അനുമതി നൽകാത്തതിനെത്തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. സിനിമയുടെ എഡിറ്റിംഗ് ടേബിളിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്നാണ് സൂചന. ആരാധകർ സംഭവത്തിൽ വലിയ പ്രതിഷേധത്തിലാണ്.

article-image

asasdasadssad

You might also like

  • Lulu Exchange
  • Straight Forward

Most Viewed