സൂര്യയും സാമന്തയും വിദേശത്തേക്ക്


സൂര്യയെ നായകനാക്കി വിക്രം കുമാർ‍ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ‍ ത്രില്ലർ 24ന്റെ  അവസാനഘട്ട ചിത്രീകരണത്തിനായി സംഘം ഹോളണ്ടിലേക്ക് തിരിച്ചു. സൂര്യ മൂന്നു ഗെറ്റപ്പുകളിലായെത്തുന്ന ചിത്രത്തിൽ‍ സാമന്തയാണ് നായിക. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ മുംബൈയായിരുന്നു. മൂന്നു മാസമായി മുംബൈയിൽ‍ നടന്ന ചിത്രീകരണത്തിനുശേഷം ഗാനരംഗങ്ങൾ‍ക്കും ക്ലൈമാക്‌സ് രംഗങ്ങൾ‍ക്കുമാ

യാണ് സംഘം ഹോളണ്ടിലേക്ക് പറന്നത്. ടൈംട്രാവൽ‍ കഥപറഞ്ഞുപോകുന്ന ചിത്രത്തിന്റെ ഫ്ളാഷ് ബാക്ക് രംഗങ്ങളിൽ‍ നിത്യ മേനോൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed