സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതി; 4 യുഡിഎഫ് എംഎല്‍എമാര്‍ക്ക് എതിരെ കേസ്


തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയിലെ കയ്യാങ്കളി, 4 യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കോടതി കേസെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. എം എ വാഹിദ്, എ ടി ജോര്‍ജ്, കെ ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ജമീല പ്രകാശത്തിന്റെയും കെ കെ ലതികയുടെയും പരാതിയിലാണ് നടപടി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത് .

You might also like

  • Lulu Exchange
  • Straight Forward

Most Viewed