മനാമ
ബഹ്റിൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗവും മല്ലപ്പള്ളി സ്വദേശിയുമായ മനോജ് എന്ന് അറിയപ്പെടുന്ന ജെയിംസ് വർഗ്ഗീസ് നാട്ടിൽ വെച്ച് നിര്യാതനായി. 41 വയസായിരുന്നു പ്രായം. വാഹനാപകടത്തെ തുടർന്ന് പുഷ്പഗിരി ഹോസ്പറ്റലിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഭാര്യ ഷിജ വർഗ്ഗീസ്, മകൻ: ജോഷ്വ.