സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ഏപ്രിലിൽ 1388 ശസ്ത്രക്രിയകൾ നടന്നതായി റിപ്പോർട്ട്


സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ഏപ്രിലിൽ 1388 ശസ്ത്രക്രിയകൾ നടന്നതായി ഗവൺമെന്‍റ് ഹോസ്പിറ്റൽസ് അതോറിറ്റി സി.ഇ.ഒ ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി. മുമ്പ് ശസ്ത്രക്രിയക്കായി കാത്തിരിക്കണമായിരുന്നു. വെയ്റ്റിങ് സമയം കുറക്കാനുള്ള ശ്രമം വിജയകരമായതിന്‍റെ ഗുണമാണ് ഇത്രയും  പേരുടെ ശസ്ത്രക്രിയ ചെയ്യാനായത്. 13 സ്പെഷാലിറ്റികളാണ് സൽമാനിയയിലുള്ളത്.

മുഴുവൻ സർക്കാർ ആശുപത്രികളുടെയും ഗുണനിലവാരം വർധിപ്പിക്കാനും മെച്ചപ്പെട്ട ആരോഗ്യ സേവനം നൽകാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

ryey

article-image

ryey

You might also like

  • Lulu Exchange
  • Straight Forward

Most Viewed