സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബഹ്റൈൻ വിദ്യാർത്ഥിക്ക് വെള്ളി മെഡൽ

പ്രദീപ് പുറവങ്കര
മനാമ: ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 14 വയസ്സിൽ താഴെയുള്ളവരുടെ കുമിത്തെ വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടി ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർത്ഥി ആൽവിൻ തോമസ്.
മൂവാറ്റുപുഴ പണ്ടപ്പിള്ളി പുന്നമറ്റത്തിൽ തോമസ് ജോർജിന്റെയും ദിയ തോമസിന്റെയും മകനാണ് ആൽവിൻ. ന്യൂ മില്ലേനിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൽവിൻ, ഷിഹാൻ അബ്ദുള്ളയുടെ കീഴിലാണ് കരാട്ടെ പരിശീലനം നടത്തുന്നത്.
aa