കുവൈറ്റ് ദുരന്തം; ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസി സഹോദരങ്ങൾക്കും മനാമ സൂഖിൽ തീപിടുത്തത്തിൽ മരണമടഞ്ഞവരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
അസോസിയേഷൻ പ്രസിഡണ്ട് വിഷ്ണു വി, സെക്രട്ടറി ജയേഷ് കുറുപ്പ് എന്നിവർ അനുശോചന സന്ദേശം നൽകി.
sdfsfd

