ഐസിഎഫ് സംഘടിപ്പിച്ച ഈദ് മെഹ്ഫിൽ ശ്രദ്ധേയമായി


ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഐസിഎഫ് സംഘടിപ്പിച്ച ഈദ് മെഹ്ഫിൽ ശ്രദ്ധേയമായി. സ്വാദിഖലി ഫാളിലി, സുഫൈർ സഖാഫി പടിഞ്ഞാറത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഓൾ ഇന്ത്യാ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷാ പന്ത്രണ്ടാം ഗ്രേഡിൽ ബഹൈനിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടി ഉന്നത വിജയം നേടിയ കൂളിമാട് സ്വദേശി റിശാൽ മുഹമ്മദിന് പരിപാടിയിൽ പുരസ്കാരം നൽകി.

ജെ.ഇ ഇ പരീക്ഷയിൽ ജിസിസിയിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടിയതും റിശാൽ മുഹമ്മദ് ആണ്.  ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ സി സൈനുദ്ധീൻ സഖാഫി യുടെ അദ്ധ്യക്ഷതയിൽ അബുബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് കാക്കടവ് സ്വാഗതവും. ഷംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു. 

article-image

dfgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed