വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ പ്രസിഡണ്ടിന് സ്വീകരണം നല്‍കി


വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഭാരവാഹികള്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ ഗ്ളോബല്‍ പ്രസിഡണ്ട് തോമസ് മൊട്ടക്കലിന് സ്വീകരണം നല്‍കി. ചടങ്ങിനോട് അനുബന്ധിച്ചു നടന്ന യോഗത്തില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ജ്യോതിപണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി മോനി ഒടികണ്ടത്തില്‍ സ്വാഗതവും ട്രഷറര്‍ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ .എഫ്.എം.ഫൈസല്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ഭാരവാഹികളെ ഗ്ളോബല്‍ പ്രസിഡണ്ടിന് പരിചയപ്പെടുത്തുകയും ചെയ്തു.
വൈസ് ചെയര്‍ പേഴ്സണ്‍ കാത്തു സച്ചിന്‍ ദേവ്, വൈസ് പ്രസിഡണ്ട് സന്ധ്യാരാജേഷ് ,ജോയന്‍റ് സെക്രട്ടറി ഷൈജു കന്‍പ്രത്ത് എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ മണികുട്ടന്‍, റിഷാദ്‌ വലിയകത്ത്,റുമൈസ അബ്ബാസ്, ലെജിന്‍ വര്‍ഗ്ഗീസ്, സജി ജേക്കബ്, മിഡില്‍ ഈസ്റ്റ് വൈസ് ചെയര്‍മാന്‍ ടോണി നെല്ലിക്കന്‍, മുതിര്‍ന്ന നേതാക്കളായ സോമന്‍ബേബി, ബോബന്‍ ഇടിക്കുള, എബ്രഹാംജോണ്‍, ജോഷ്വ, വുമന്‍സ്ഫോറം പ്രതിനിനിധികളായ ഷൈമ,സുജ മോനി എന്നിവര്‍ പന്‍കെടുത്തു.

article-image

sefsf

You might also like

Most Viewed