സൗദിയിൽ പൗരന്മാരല്ലാത്തവർക്ക് സമൂഹ മാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്


സൗദി പൗരൻമാരല്ലാത്തവർ സമൂഹ മാധ്യമങ്ങളിൽ വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്തി. ജനറൽ കമ്മീഷൻ ഫോർ ഓഡിയോ, വിഷ്വൽ മീഡിയയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ലൈസൻസ് ഇല്ലാത്തവർ സമൂഹ മാധ്യമങ്ങളിൽ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് സൗദി അറേബ്യയിലെ തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്ന് കമ്മീഷൻ അറിയിച്ചു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed