മക്കയിലും മദീനയിലും വസ്തുവകകൾ വാങ്ങാൻ മറ്റു രാജ്യക്കാർക്ക് അനുമതി


റിയാദ്: മക്കയുടെയും മദീനയുടെയും അതിർത്തിക്കുള്ളിൽ വസ്തുവകകൾ വാങ്ങാൻ സൗദി അറേബ്യക്കാരല്ലാത്തവർക്കും അവസരമൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ധനകാര്യസ്ഥാപനങ്ങൾക്ക് അനുമതി നൽകിയതായി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി (സി.എം.എ.) അറിയിച്ചു. സൗദി ഇതര രാജ്യക്കാർക്ക് വീടിനായും ഓഫീസിനായും സ്ഥലം വാങ്ങാം. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് ലൈസൻസ് നേടണം.

You might also like

Most Viewed