പൂർ‍ണമായി സൗരോർ‍ജത്തിൽ‍ പ്രവർ‍ത്തിക്കുന്ന ഒമാനിലെ ആദ്യത്തെ മസ്ജിദ് തുറന്നു


പൂർ‍ണമായി സൗരോർ‍ജത്തിൽ‍ പ്രവർ‍ത്തിക്കുന്ന ഒമാനിലെ ആദ്യത്തെ മസ്ജിദ് ബൗഷർ  വിലായത്തിൽ തുറന്നു. അൽ സലാം മസ്ജിദ്  എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മമാരിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസമാണ് തുറന്ന് കൊടുത്തത്.  

സുൽത്താൻ ഹൈതം ബിൻ താരിഖ് മസ്ജിദുകൾക്കും മതസ്ഥാപനങ്ങൾക്കും വലിയ ശ്രദ്ധ നൽകുന്നുണ്ടെന്ന് എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രി പറഞ്ഞു. ആധുനിക നിലവാരത്തിലും മികച്ച എൻജിനീയറിങ് സാങ്കേതിക സവിശേഷതകളിലുമായി 13,139 ചതുരശ്ര മീറ്റർ സ്ഥലത്താണ് മസ്ജിദ് ഒരുക്കിയിട്ടുള്ളത്.

article-image

ഗുബഗബു

You might also like

Most Viewed