ന്യൂനമർദം; ഒമാനിൽ 17 മുതൽ മഴക്ക് സാധ്യത


ഷീബ വിജയൻ
മസ്കത്ത് I ആഗസ്റ്റ് 17മുതൽ രാജ്യത്ത് ന്യൂനമർദം ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. കൂറച്ചു ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രതിഭാസം തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളെയും അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളേയും ബാധിച്ചേക്കും. അന്തരീക്ഷം മേഘാവൃതവും ഇടക്കിടെ മഴയും ഉണ്ടാകും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയണെന്ന് നാഷനൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്റർ വ്യക്തമാക്കി.

article-image

ASSADDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed