ഭോപ്പാലിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഏഴുവയസുകാരൻ മരിച്ചു


മധ്യപ്രദേശിലെ ഭോപ്പാലിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഏഴുവയസുകാരനായ ഋതിക് ഭാമോറെ മരിച്ചു. രാത്രി പതിനൊന്നോടെ നിഷാന്ത്പുരയിലെ ഒറ്റപ്പെട്ട പ്രദേശത്താണു കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. 

കുട്ടിയുടെ മാതാപിതാക്കൾ തൊഴിലാളികളാണ്. വീട്ടിൽ കുട്ടിയെ കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്.

You might also like

Most Viewed