വന്യജീവി ആക്രമണങ്ങൾ തടയാൻ 50 കോടി


സംസ്ഥാനത്തെ ജനവാസമേഖലയില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത് തടയുന്നതിനായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി ബാലഗോപാൽ. നഷ്ടപരിഹാരം അടക്കമുള്ള പദ്ധതികള്‍ക്കായാണ് 50.85 കോടി രൂപ അനുവദിച്ചത്.

article-image

tdy

You might also like

Most Viewed