അതിദാരിദ്ര്യം തുടച്ച് നീക്കാന്‍ 50 കോടി


സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിദാരിദ്ര്യം തുടച്ച് നീക്കുമെന്ന് നിയമസഭയില്‍ കെ.എന്‍. ബാലഗോപാല്‍. ഇതിന്‍റെ ഭാഗമായി 64,006 കുടുംബങ്ങളെ കണ്ടെത്തി നടപടി തുടങ്ങിയെന്നും ബജറ്റ് അവതരണത്തില്‍ അദ്ദേഹം പറഞ്ഞു.

അതിദാരിദ്ര്യം തുടച്ച് നീക്കാന്‍ 50 കോടി അനുവദിച്ചതായും അദ്ദേഹം സഭയെ അറിയിച്ചു.

article-image

drydfyy

You might also like

  • Lulu Exchange
  • Straight Forward

Most Viewed