കേരള ബജറ്റില്‍ കൃഷിക്ക് 971 കോടി രൂപ


സംസ്ഥാന ബജറ്റില്‍ കൃഷിക്ക് 971 കോടി രൂപ അനുവദിച്ചു. നെല്‍കൃഷിക്ക് 95.1 കോടി, പച്ചക്കറിക്ക് 99.45 കോടി, നാളികേര കൃഷിക്ക് 69.95 കോടി എന്നിങ്ങനെയാണ്് ബജറ്റ് വകയിരുത്തിയിരിക്കുന്നത്. നാളികേരത്തിന്റെ താങ്ങുവില രണ്ട് രൂപ കൂട്ടിയെന്നും മന്ത്രി അറിയിച്ചു. പുതുക്കിയ വില 34 രൂപയാണ്.

article-image

rsrsr

You might also like

Most Viewed