കാക്കനാട് എം.ഡി.എം.എ. കേസ്; അന്വേഷണം വീണ്ടും സിനിമാ മേഖലയിലേക്ക്
ഷീബ വിജയ൯
കൊച്ചി: കാക്കനാട് എം.ഡി.എം.എ. പിടികൂടിയ കേസിൽ അന്വേഷണം വീണ്ടും സിനിമാ മേഖലയിലേക്ക്. പ്രതിയും മോഡലുമായ കല്യാണി, സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്നാണ് വിവരം. ആർക്കൊക്കെ ലഹരി കൈമാറി എന്നറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കാപ്പ കേസ് പ്രതി ഉനൈസ്, കല്യാണി എന്നിവരെ ഇന്നലെ 20 ഗ്രാം എം.ഡി.എം.എ.യുമായി ഡാൻസാഫ് സംഘം പിടികൂടിയിരുന്നു.
qweweqqwe
