അമേരിക്കയിൽ ഇന്ത്യന്‍ വിദ്യാർത്ഥിനി പോലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പോലീസുകാരനെതിരെ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്ന് കോടതി
അമേരിക്കയിലെ വാഷിംഗ്ടണിൽ ജാന്‍വി കുന്ദല (23) എന്ന ഇന്ത്യന്‍ വിദ്യാർത്ഥിനി പോലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വാഹനമോടിച്ചിരുന്ന പോലീസുകാരനെതിരെ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്ന് കോടതി. യു.എസ്, ഇന്ത്യ സർക്കാരുകളുടെ വാദം കേട്ടശേഷമാണ് കോടതി വിധി പറഞ്ഞത്. വാഹനമോടിച്ചിരുന്ന സീറ്റിലിലെ പോലീസ് ഓഫീസർ കെവിന്‍ ഡവിനെതിരെ ക്രിമിനൽ കുറ്റം ചുമത്താന്‍ മതിയായ തെളിവുകളില്ലെന്ന് യു.എസ് പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ജനുവരി 23നാണ് ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാന്‍വിയെ പോലീസ് വാഹനമിടിച്ചത്. . ഈ സമയം 120 കിലോമീറ്റർ വേഗതയിലായിരുന്നു കാർ.
sdfsdf