പാക്കിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം; ഒൻപത് പോലീസുകാർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഒൻപത് പോലീസുകാർ ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു.
പോലീസ് ട്രക്കിലേക്ക് ബെെക്ക് ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. ട്രക്കിന്‍റെ പിന്നിൽ നിന്നാണ് ചാവേർ ബെെക്ക് ഇടിച്ചു കയറ്റിയതെന്നും പോലീസ് പറഞ്ഞു.
wter