ബ്രഹ്മപുരം തീപിടിത്തം മനഃപൂർവമായുണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ്


ബ്രഹ്മപുരം തീപിടിത്തം മനഃപൂർവമായുണ്ടാക്കിയതാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മാലിന്യ പ്ലാന്‍റിലെ തീപിടിത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുകയാണ്. പ്രതിരോധിക്കാൻ വേണ്ടി ഒരു സംവിധാനവും ചെയ്തില്ല. ജൈവ അജൈവ മാലിന്യങ്ങൾ ഒന്നിച്ചു കൂട്ടിയിടുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.

article-image

hfghfg

You might also like

  • Straight Forward

Most Viewed