ഗോത്താബയയ്ക്ക് രണ്ടാഴ്ചകൂടി സിംഗപ്പൂരിൽ തങ്ങാം


ശ്രീലങ്കയിൽനിന്നു പലായനം ചെയ്ത മുൻ പ്രസിഡന്‍റ് ഗോത്താബയ രാജപക്സെയ്ക്കു സിംഗപ്പൂർ സർക്കാർ വീസ പുതുക്കി നല്കി. രണ്ടാഴ്ചകൂടി അദ്ദേഹത്തിനു സിംഗപ്പൂരിൽ താമസിക്കാം. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് 13നു രാജ്യംവിട്ട ഗോത്താബയ മടങ്ങിയെത്തുമെന്നു ലങ്കൻ സർക്കാരിന്‍റെ വക്താവ് ബന്ദുല ഗുണവർധനെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

You might also like

Most Viewed