ഹാസ്യതാരം രാജു ശ്രീവാസ്തവ അന്തരിച്ചു


ഹാസ്യനടൻ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർ‍ന്ന് ഡൽ‍ഹി എയിംസിൽ‍ ചികിത്സയിലായിരുന്നു.

ആഗസ്റ്റ് 10നാണ് രാജു ശ്രീവാസ്തവയെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. ജിമ്മിൽ‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദനയും അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. 2005ൽ‍ ‘ദ ഗ്രേറ്റ് ഇന്ത്യൻ ലാഫർ‍ ചലഞ്ച്’ എന്ന ആദ്യ തന്റെ സ്റ്റാൻഡ്അപ്പ് കോമഡി ടാലന്റ് ഹണ്ട് ഷോയിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർ‍ന്നത്.

article-image

xhgh

You might also like

Most Viewed