മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു


ഇസാടൌൺ കെഎംസിസി  മെഡിക്കൽ ക്യാമ്പും, ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ആരോഗ്യ സെമിനാറും നടത്തി.  ഡോക്ടർ   ബൈജു മോസസ് ക്ലാസെടുത്ത ക്യാമ്പിന് ഡോക്ടർ ഫാത്തിമ സുഹറ നേതൃത്വം നൽകി. സമസ്ത  പ്രസിഡന്റ് മുഹമ്മദ്‌ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ ജനറൽ സെക്രട്ടറി റഷീദ് പുത്തൻചിറ സ്വാഗതവും, റമീസ്  കണ്ണൂർ നന്ദിയും പറഞ്ഞു. 200 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.

You might also like

  • Straight Forward

Most Viewed