ബഹ്റൈൻ സംഘം എവറസ്റ്റിലേയ്ക്ക്


മനാമ: ബഹ്റൈൻ എലൈറ്റ് റോയൽഗാർഡ് അംഗങ്ങൾ എവറസ്റ്റ് കയറുന്നതിന്റെ ഭാഗമായി ഇന്നലെ നേപ്പാളിലെത്തിച്ചേർന്നു. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്. കാഠ്മണ്ഠുവിൽ ഒരാഴ്ച്ച ക്വാറൈന്റിൽ കഴിഞ്ഞതിന് ശേഷമാണ് സംഘം എവറസ്റ്റ് കയറുന്നത്. 

You might also like

Most Viewed