വിസിറ്റ് വിസയിൽ ബഹ്‌റൈനിലെത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി
വിസിറ്റ് വിസയിൽ ബഹ്‌റൈനിലെത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി
പ്രദീപ് പുറവങ്കര
മനാമ l വിസിറ്റ് വിസയിൽ ബഹ്‌റൈനിലെത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി. കുറ്റിക്കാട് സ്വദേശി ഇബ്രാഹിം കുട്ടി ആണ് മരിച്ചത്. 62 വയസായിരുന്നു പ്രായം.