പ്രമുഖ ഡിജിറ്റൽ പെയ്മെന്റ് ആപ്ലിക്കേഷന്റെ ജീവനക്കാരാണെന്ന വ്യാജേന പണം തട്ടിയെടുത്ത 12 പേർ പിടിയിൽ


പ്രമുഖ ഡിജിറ്റൽ പെയ്മെന്റ് ആപ്ലിക്കേഷന്റെ ജീവനക്കാരാണെന്ന വ്യാജേന പണം തട്ടിയെടുത്ത 12 പേരെ പിടികൂടി ബഹ്റൈൻ പോലീസ്. പിടിയിലായവർ എല്ലാവരും ഏഷ്യൻ വംശജരാണെന്ന വിവരമാണ് അഭ്യന്തരമന്ത്രലായം നൽകിയിരിക്കുന്നത്.

ഇവരെ ഹൈ ക്രിമിനൽ കോർട്ടിന്റെ മുമ്പാകെ വിചാരണയ്ക്കായി ഹാജരാക്കി. ആളുകളെ ഡിജിറ്റൽ പെയ്മെന്റ് ആപ്പിന്റെ പേരിൽ ടെലിഫോൺ വിളിച്ചാണ് അവരുടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുത്തിരുന്നത്.

article-image

dsfsdf

You might also like

  • Straight Forward

Most Viewed