ചിൽഡ്രൻസ് വിങ് ഇൻഡക്ഷൻ സെറിമണി സംഘടിപ്പിക്കും


കേരള കാത്തലിക്ക് അസോസിയേഷൻ ചിൽഡ്രൻസ് വിംഗ് ഇൻഡക്ഷൻ സെറിമണി ഏപ്രിൽ ഒന്നിനു സംഘടിപ്പിക്കും. പ്രസിഡന്റ് സ്റ്റീവ് ബിജോയ്, വൈസ് പ്രസിഡണ്ട് ആൻ ആന്റണി റോഷ്, ജനറൽ സെക്രട്ടറി റേയ്ച്ചൽ ജോൺ,എന്റർടൈൻമെന്റ് സെക്രട്ടറി ഗിഫ്റ്റി ഷൈൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആൻഡ്രിയ ജോഷി, എയ്ഞ്ചല അന്ന വർഗീസ്, സാം ആന്റണി വിൻസന്റ്, സാവന്ന എൽസ ജിബി, ലിയാൻ മാത്യു, അന്ന എൽസ ജിനോയ്, ജിയാന്ന ജെയ്സൺ, സാറ റബേക്ക തോമസ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഭരണ സാരഥ്യം ഏറ്റെടുക്കും. ജൂലീയറ്റ് തോമസ് കോഡിനേറ്ററും സ്മിത സുധാകരൻ അസിസ്റ്റന്റ് കോഡിനേറ്ററും ആകും.

article-image

ffgfdgdgfd

You might also like

  • Straight Forward

Most Viewed