ദുബൈയിലെ അൽസഫ മെട്രോ സ്റ്റേഷൻ ഇനി മുതൽ ഓൺപാസീവ് സ്റ്റേഷൻ

ദുബൈയിലെ അൽസഫ മെട്രോ സ്റ്റേഷന്റെ പേര് മാറുന്നു. ഇനി മുതൽ ഓൺപാസീവ് എന്നാണ് ഈ സ്റ്റേഷൻ അറിയപ്പെടുക.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയാണ് ഓൺപാസീവ്.
അടുത്ത പത്ത് വർഷത്തേക്കാണ് കമ്പനിക്ക് മെട്രോ സ്റ്റേഷൻ കമ്പനിയുടെ പേരിൽ ബ്രാൻഡ് ചെയ്യാൻ ദുബൈ ആർ.ടി.എ കരാർ ഒപ്പിട്ടത്. അടുത്തിടെ ദുബൈ മെട്രോയിലെ പല സ്റ്റേഷനുകളും ഇത്തരത്തിൽ പുനർനാമകരണം ചെയ്തിരുന്നു.
eyrrtuy
eyrrtuy