ഗോൾഡൻ വീസയുള്ളവർക്ക് ദുബായിൽ ഇനി പരിധിയില്ലാതെ ഗാർഹിക തൊഴിലാളികളെ സ്പോൺസർ ചെയ്യാം


ഗോൾഡൻ വീസയുള്ളവർക്ക് ദുബായിൽ ഇനി പരിധിയില്ലാതെ ഗാർഹിക തൊഴിലാളികളെ സ്പോൺസർ ചെയ്യാം. വീട്ടു ജോലിക്കാർ, പാചകക്കാർ, ആയമാർ, കുട്ടികളെ നോക്കുന്നവർ, പൂന്തോട്ട സൂക്ഷിപ്പുകാർ, ഡ്രൈവർമാർ, കൃഷി ജോലിക്കാർ, സ്വകാര്യ ട്യൂഷൻ ടീച്ചർമാർ, സ്വകാര്യ നഴ്സുമാർ, വ്യക്തിഗത പരിശീലകർ, വ്യക്തിഗത സഹായികൾ എന്നിവരെ സ്പോൺസർ ചെയ്യാനാണ് അനുമതി.

ഗാർഹിക തൊഴിലാളി സംരക്ഷണ നിയമപ്രകാരം സർക്കാർ ലൈസൻസുള്ള ഏജൻസികൾക്കു പുറമേ, ഗാർഹിക തൊഴിലാളികളെ സ്പോൺസർ ചെയ്യാൻ കഴിയുന്ന ഏക വിഭാഗം ഗോൾഡൻ വീസയുള്ളവർ മാത്രമായി.

article-image

789679

You might also like

  • Lulu Exchange
  • Straight Forward

Most Viewed