ബഹ്റൈനിൽ വാഹനാപകടം; രണ്ട് ഏഷ്യൻ പ്രവാസികൾ മരിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: അൽ-സഹ്‌ല സ്ട്രീറ്റിൽ ജിദ്‌ഹാഫ്‌സ് മേഖലയ്ക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഏഷ്യൻ വംശജർ മരിച്ചു. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിൽക്കുകയായിരുന്ന ഇവർക്ക് മേൽ ഇടിച്ചു കയറുകയായിരുന്നു. 38, 43 വയസ്സുള്ളവരാണ് മരിച്ചത്. സംഭവസ്ഥലത്തെത്തിയ അധികൃതർ തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

article-image

frdfsdfs

article-image

frdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed