ബഹ്‌റൈൻ കേരളീയ സമാജം: പി.വി. രാധാകൃഷ്ണപിള്ള വീണ്ടും പ്രസിഡന്റ്; പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ (ബി.കെ.എസ്) 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. പി.വി. രാധാകൃഷ്ണപിള്ള പ്രസിഡന്റായും വർഗീസ് കാരക്കൽ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്.

മറ്റ് ഭാരവാഹികൾ:
ദേവദാസ് കുന്നത്ത് (വൈസ് പ്രസിഡന്റ്), വർഗീസ് ജോർജ് (ട്രഷറർ), രവികുമാർ (അസിസ്റ്റന്റ് സെക്രട്ടറി), റിയാസ് ഇബ്രാഹിം (എന്റർടൈൻമെന്റ് സെക്രട്ടറി), അഭിലാഷ് വെള്ളുക്കൈ (മെമ്പർഷിപ്പ് സെക്രട്ടറി), നൗഷാദ് എം. (ഇൻഡോർ ഗെയിംസ് സെക്രട്ടറി), വിനയചന്ദ്രൻ ആർ. നായർ (സാഹിത്യവിഭാഗം സെക്രട്ടറി), ബിനു കരുണാകരൻ (ലൈബ്രേറിയൻ), രാജീവ് പി. മാത്യു (ഇന്റേണൽ ഓഡിറ്റർ).

article-image

asdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed