ദുബൈയിൽ ഈദ് ഗാഹിന് അനുമതി


 

ദുബൈയിൽ ഈദുഗാഹുകളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. നമസ്കാരത്തിന് അരമണിക്കൂർ മുമ്പ് മാത്രം പ്രവേശനം. നമസ്കാരം കഴിഞ്ഞാൽ ഉടൻ അടക്കണം. തിരക്കും സംഗമങ്ങളും പാടില്ല. നമസ്കാര വിരിപ്പ് വ്യക്തികൾ കൊണ്ടുവരണം.

You might also like

Most Viewed