കെ.​ആ​ർ ഗൗ​രി​യ​മ്മ​യു​ടെ സം​സ്കാ​രം വൈ​കി​ട്ട് ആ​ല​പ്പു​ഴ വ​ലി​യ ​ചു​ടു​കാ​ട്ടിൽ


ആലപ്പുഴ: കെ.ആർ ഗൗരിയമ്മയുടെ സംസ്കാരം വൈകിട്ട് ആറിന് ആലപ്പുഴ വലിയചുടുകാട്ടിൽ നടക്കും. നിലവിൽ ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പൊതുദർശനം. 

പാസ് ലഭിച്ച മൂന്നൂറോളം പേരാണ് ആദരാജ്ഞലി അർപ്പിക്കുക. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിൽ നടപടികൾ നിയന്ത്രിക്കാൻ ചീഫ് സെക്രട്ടറി നിർദേശവും നൽകി.

You might also like

Most Viewed