460 തടവുകാര്‍ക്ക് മോചനം അനുവദിച്ച് ഒമാന്‍ ഭരണാധികാരി


 

മസ്‍കത്ത്: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് 460 തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു. മോചിതരാകുന്നവരില്‍ 161 പ്രവാസികളും ഉൾപ്പെടും. വിവിധ കുറ്റ കൃത്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ചു വന്നിരുന്നവർക്കാണ് മോചനം സാധ്യമായത്.

You might also like

Most Viewed