കോവിഡ് ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു


തിരുവനന്തപുരം: ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലെ എക്സറേ അസിസ്റ്റന്‍റ് കോവിഡ് ബാധിച്ച് മരിച്ചു. ചിറയൻകീഴ് സ്വദേശി അന്പിളി (48) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

You might also like

Most Viewed